കാമ്യ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]കാമ്യ
- പദോൽപ്പത്തി: (സംസ്കൃതം) കാമ്യ
- കാമിക്കുവാൻ യോഗ്യമായ, ആഗ്രഹിക്കത്തക്ക;
- മനോഹരമായ;
- ഐച്ഛികമായ, ഫലത്തെ ഉദ്ദേശിച്ചുചെയ്യുന്ന, ഉദാ: കാമ്യകർമം
നാമം
[തിരുത്തുക]കാമ്യ
- പദോൽപ്പത്തി: (സംസ്കൃതം) കാമ്യാ