കാപ്പി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കാപ്പി
- പദോൽപ്പത്തി: (അറബി)
- റുബിയേസി കുലത്തിൽപ്പെട്ടതും കാപ്പിക്കുരു ഉത്പാദിപ്പിക്കുന്നതുമായ ഒരിനം ചെടി (ആഫ്രിക്കയിലും അറേബ്യയിലും ആദ്യമായി കൃഷിചെയ്യപ്പെട്ട ഈ ചെടി ഉഷ്ണമേഖലാരാജ്യങ്ങളിൽ ഇപ്പോൾ സർവസാധാരണമാണ്);
- കാപ്പിച്ചെടിയുടെ കുരു. കാപ്പിക്കുരു. അതു വറുത്തുപൊടിച്ച പൊടി കാപ്പിപ്പൊടി, അതുകൊണ്ടുണ്ടാക്കുന്ന പാനീയം;
- കാപ്പി ഉൾപ്പെട്ടവിരുന്ന്, പ്രാതൽ, പ്രഭാതഭക്ഷണം, കാപ്പിസൽക്കാരം
നാമം
[തിരുത്തുക]കാപ്പി
(പ്രചാരലുപ്തം): കോപ്പി