കഴി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ധാതുരൂപം
[തിരുത്തുക]നാമം
[തിരുത്തുക]കഴി
നാമം
[തിരുത്തുക]കഴി
- പദോൽപ്പത്തി: <കൈയ്
- നെയ്യേണ്ടുന്ന നൂല് പ്രത്യേക അളവിൽ ചുറ്റിക്കെട്ടിയത്;
- നുകക്കൈ, നുകത്തിന്റെ തുളയിൽ ഇടുന്ന മരയാണി;
- മച്ചുപലകകളുടെ വിടവു മറയത്തക്കവണ്ണം തുലാത്തിന്മേൽ വിലങ്ങനെ പണിതുകൊള്ളിക്കുന്ന പട്ടിക, തട്ടുപട്ടിക, ചേന്തി, തുലാക്കയ്യ്;
- തൂമ്പായുടെയോ കോടാലിയുടേയോ കയ്യ്
നാമം
[തിരുത്തുക]കഴി