കളഭം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കളഭം
- പദോൽപ്പത്തി: (സംസ്കൃതം) കലഭ
- ചന്ദനക്കൂട്ട്;
- ക്ഷേത്രങ്ങളിലെ ദേവവിഗ്രഹത്തിൽ ചന്ദനം ചാർത്തൽ. (പ്ര) കളഭാഭിഷേകം. കളഭമാടുക = കളഭം പൂജിച്ചു ദേവവിഗ്രഹത്തിൽ ഒഴിക്കുക;
- ചേരുവ, കൂട്ട്
നാമം
[തിരുത്തുക]കളഭം
- പദോൽപ്പത്തി: (സംസ്കൃതം) കലഭ