കലമുറുപട്ടിനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കലമുറുപട്ടിനം

പദോൽപ്പത്തി: (മലയാളം) കലം+ഉറു+പട്ടിനം < (സംസ്കൃതം) പത്തന
  1. ക്രയവിക്രയം മുഖ്യമായി നടക്കുന്ന പട്ടണം, തുറമുഖപട്ടണം
"https://ml.wiktionary.org/w/index.php?title=കലമുറുപട്ടിനം&oldid=303953" എന്ന താളിൽനിന്ന് ശേഖരിച്ചത്