Jump to content

കരുണാകടാക്ഷം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കരുണാകടാക്ഷം

പദോൽപ്പത്തി: (സംസ്കൃതം) കരുണാ+കടാക്ഷ
  1. കാരുണ്യപൂർവമായ നോട്ടം, ദയയോടുകൂടിയുള്ള വീക്ഷണം
"https://ml.wiktionary.org/w/index.php?title=കരുണാകടാക്ഷം&oldid=303819" എന്ന താളിൽനിന്ന് ശേഖരിച്ചത്