കരിയുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]കരിയുക
- പദോൽപ്പത്തി: <കരി
- തീകൊണ്ടോ സൂര്യന്റെ താപം കൊണ്ടോ മറ്റോ കത്തിക്കറുക്കുക;
- അമിതമായ ചൂടുകൊണ്ട് വസ്തുക്കളുടെ ജലാംശം പൂർണമായി നഷ്ടപ്പെടുക, ഉണങ്ങി പച്ചകെട്ടുപോവുക, വാടിപ്പോച്വുക, വരളുക, (പ്ര.) കരിഞ്ഞുപൊരിഞ്ഞ്, കരിഞ്ഞുകാഞ്ഞ്;
- വൃണം തുടങ്ങിയവ പൊറുക്കുക, ഉദാ. മുറിവുകരിയുക;
- (ദു:ഖം കൊണ്ടുമനസ്സു) നീറുക, നശിക്കുക;
- (മുഖം) കരുവാളിക്കുക, വാടുക