കരിനാക്ക്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കരിനാക്ക്
- കറുത്ത പാടുള്ള നാക്ക്
- ഒന്നിനെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ ദോഷഫലം ഉളവാകുന്നത്. (പും.) കരിനാക്കൻ. (സ്ത്രീ.) കരിനാക്കി
- മനസ്സറിയാതെയാണെങ്കിലും പറയുന്നവ സംഭവ്യമാകുന്ന ,ദോഷഫലം ആകണമെന്നില്ല നല്ലതും ആകാം ,നാക്കിൽ കറുത്ത പാടുള്ളവരെ കരിനാക്കൻ എന്നു വിളിക്കാറുണ്ടെങ്കിലും അനുഭവവുമായി ബന്ധമുള്ളതായി അറിവില്ല