Jump to content

കമലഭവൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കമലഭവൻ

പദോൽപ്പത്തി: (സംസ്കൃതം) കമല+ഭവ
  1. 'താമരയിൽ ജനിച്ചവൻ.'
  2. ബ്രഹ്മാവ്
  3. കമലഭൂ
"https://ml.wiktionary.org/w/index.php?title=കമലഭവൻ&oldid=303335" എന്ന താളിൽനിന്ന് ശേഖരിച്ചത്