കമഠം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കമഠം

പദോൽപ്പത്തി: (സംസ്കൃതം) കമട
  1. ആമ;
  2. മുള്ളൻപന്നി;
  3. മുള;
  4. ഈന്തൽ;
  5. കുടം;
  6. ഒരു ആനദ്ധവാദ്യം
"https://ml.wiktionary.org/w/index.php?title=കമഠം&oldid=303308" എന്ന താളിൽനിന്ന് ശേഖരിച്ചത്