കബളീകരിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

കബളീകരിക്കുക

പദോൽപ്പത്തി: (സംസ്കൃതം)
  1. കബളമാക്കുക, ഉരുളയാക്കി വിഴുങ്ങുക, ഭക്ഷിക്കുക
  2. വിഴുങ്ങുക
"https://ml.wiktionary.org/w/index.php?title=കബളീകരിക്കുക&oldid=303298" എന്ന താളിൽനിന്ന് ശേഖരിച്ചത്