കബളം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കബളം

പദോൽപ്പത്തി: (സംസ്കൃതം) കബല
  1. ചതി. താരത. കബളിപ്പിക്കുക

നാമം[തിരുത്തുക]

കബളം

പദോൽപ്പത്തി: (സംസ്കൃതം)
  1. കവിളിൽ കൊള്ളുന്നിടത്തോളം (ചോറോ മറ്റോ);
  2. മരുന്നു കവിൾക്കൊള്ളൽ
"https://ml.wiktionary.org/w/index.php?title=കബളം&oldid=303293" എന്ന താളിൽനിന്ന് ശേഖരിച്ചത്