കഫഘ്ന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കഫഘ്ന

പദോൽപ്പത്തി: (സംസ്കൃതം) കഫ+ഘ്ന < ഹൻ
  1. കഫത്തെ ഹനിക്കുന്ന, കഫം ഇല്ലാതാക്കുന്ന
"https://ml.wiktionary.org/w/index.php?title=കഫഘ്ന&oldid=303270" എന്ന താളിൽനിന്ന് ശേഖരിച്ചത്