Jump to content

കപടാവരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കപടാവരണം

  • പക്ഷിമൃഗാദികൾ ശത്രുക്കളിൽ നിന്നും രക്ഷനേടാൻ പശ്ചാത്തലവുമായി സാമ്യമുള്ള വിധത്തിലുള്ള രൂപവും വർണ്ണവും സ്വീകരിക്കുന്ന അവസ്ഥ.

തർജ്ജമകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=കപടാവരണം&oldid=218858" എന്ന താളിൽനിന്ന് ശേഖരിച്ചത്