കഥാവസ്തു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കഥാവസ്തു

പദോൽപ്പത്തി: (സംസ്കൃതം) കഥാ+വസ്തു
  1. കഥയിലെ പ്രതിപാദ്യം, ഇതിവൃത്തം
"https://ml.wiktionary.org/w/index.php?title=കഥാവസ്തു&oldid=302831" എന്ന താളിൽനിന്ന് ശേഖരിച്ചത്