കണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കണി

പദോൽപ്പത്തി: കൺ
  1. രാവിലെ ഉണർന്ന് ആദ്യമായി കാണുന്ന കാഴ്ച, ശുഭദർശനം

നാമം[തിരുത്തുക]

കണി

പദോൽപ്പത്തി: (പ്രാകൃതം)ഗണിയ
  1. കണിയാൻകണി എന്നത് വിഷുക്കണി മാത്രമല്ല

ഒരു യാത്ര പുറപ്പെടുമ്പോൾ വീട്ടിൽ നിന്നിറങ്ങി ആദ്യമായി കാണുന്നതിനെയും കണി എന്നു പറയുന്നു ഓരോ കണിക്കും ഓരോ ഫലങ്ങൾ ഉണ്ട് 1 കരിമ്പൂച്ച വട്ടംചാടിയാൽ മരണം പശു മേയുന്നത് ശുഭം വേശ്യയെ കാണുന്നത് ഉത്തമം ഒഴിഞ്ഞ കുടം കാണുന്നത് 'അശുഭം കന്യക - അശുഭം കുട്ടിയും അമ്മയും = ശുഭം മുളയുടെ ഉപകരണങ്ങളുമായി വരുന്നത് = അശുഭം വിറക് മാ യി വരുന്നത് = അശുഭം നിറകുടം= ശുഭം

നാമം[തിരുത്തുക]

കണി

പദോൽപ്പത്തി: (സംസ്കൃതം) കണികാ
  1. പരമാണു;
  2. തുള്ളി
"https://ml.wiktionary.org/w/index.php?title=കണി&oldid=543186" എന്ന താളിൽനിന്ന് ശേഖരിച്ചത്