കടുകട്ടി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കടുകട്ടി

പദോൽപ്പത്തി: കടു+കട്ടി
  1. അതികഠിനമായ, തീരെ ദുർഗ്രഹമായ
"https://ml.wiktionary.org/w/index.php?title=കടുകട്ടി&oldid=302436" എന്ന താളിൽനിന്ന് ശേഖരിച്ചത്