Jump to content

കച്ചീട്ട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കച്ചീട്ട്

പദോൽപ്പത്തി: കൈ+ചീട്ട്
  1. കൈക്കണക്ക്;
  2. കരാർപത്രം, രസീത്
  3. കച്ചീട്ടി

കുറിപ്പ്: കാണം, പണയം എന്നീ രേഖകളിൽ ആണ് കച്ചീട്ട് എന്ന പദം അധികം ഉപയോഗിക്കുന്നത്. ഇത്തരം ഇടപാടുകളീൽ എഴുതികൊടുക്കുന്നത് പണയകച്ചീട്ടും എഴുതിവാങ്ങുന്നത് പണയാധാരവും ആകുന്നു.

"https://ml.wiktionary.org/w/index.php?title=കച്ചീട്ട്&oldid=545173" എന്ന താളിൽനിന്ന് ശേഖരിച്ചത്