Jump to content

കകുദ്മി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കകുദ്മി

പദോൽപ്പത്തി: (സംസ്കൃതം)
  1. കകുത്തുള്ളത്, കാള;
  2. പർവതം;
  3. വിഷ്ണു;
  4. രൈവതകൻ, രേവതിയുടെ പിതാവ്
"https://ml.wiktionary.org/w/index.php?title=കകുദ്മി&oldid=302206" എന്ന താളിൽനിന്ന് ശേഖരിച്ചത്