ഒറ്റുകാരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒറ്റുകാരൻ

പദോൽപ്പത്തി: ഒറ്റ്+കാരൻ
  1. ചാരൻ, ഒറ്റിക്കൊടുക്കുന്ന ആൾ, ഒറ്റൻ, ഒറ്റാൾ;
  2. മീൻ ഒറ്റിപ്പിടിക്കുന്നവൻ;
  3. രഹസ്യകാമുകൻ
"https://ml.wiktionary.org/w/index.php?title=ഒറ്റുകാരൻ&oldid=301882" എന്ന താളിൽനിന്നു ശേഖരിച്ചത്