ഒറ്റിക്കുഴിക്കാണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒറ്റിക്കുഴിക്കാണം

  1. കുഴിക്കാണാവകാശത്തോടുകൂടിയ ഒറ്റി, ഒറ്റിവസ്തുവിൽ ഒറ്റിവാങ്ങുന്ന ആൾക്കു ദേഹണ്ണത്തിന് അവകാശമുള്ള വ്യവസ്ഥ
"https://ml.wiktionary.org/w/index.php?title=ഒറ്റിക്കുഴിക്കാണം&oldid=270937" എന്ന താളിൽനിന്നു ശേഖരിച്ചത്