ഒറാങ്ങ്‌ഉട്ടാൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒറാങ്ങ്‌ഉട്ടാൻ

  1. ആൾക്കുരങ്ങ്. മലയൻ ഭാഷയിൽനിന്ന് ആംഗലാദിഭാഷകളിലേക്കു സംക്രമിച്ച പദം. (ഒരാങ്ങ് = മനുഷ്യൻ, ഹുത്താൻ = കാട്), (പരിഹാസാർഥത്തിൽ) വകതിരിവുകെട്ടവൻ
"https://ml.wiktionary.org/w/index.php?title=ഒറാങ്ങ്‌ഉട്ടാൻ&oldid=319979" എന്ന താളിൽനിന്നു ശേഖരിച്ചത്