ഒപ്പുകാണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒപ്പുകാണം

പദോൽപ്പത്തി: ഒപ്പ്+കാണം
  1. സാക്ഷിപ്പടി;
  2. പ്രമാണത്തിൽ ഒപ്പിടുമ്പോൾ ജന്മിക്ക് വസ്തു വാങ്ങുന്ന ആൾ കൊടുക്കുന്ന പണം
"https://ml.wiktionary.org/w/index.php?title=ഒപ്പുകാണം&oldid=301836" എന്ന താളിൽനിന്നു ശേഖരിച്ചത്