ഒന്നരപ്പുല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒന്നരപ്പുല

  1. ഒന്നരദിവസം അതായത് തൊണ്ണൂറു നാഴികമാത്രം ആചരിക്കപ്പെടുന്ന പുല. ഏഴുവിധം പുലകളിൽ ഒന്ന്
"https://ml.wiktionary.org/w/index.php?title=ഒന്നരപ്പുല&oldid=270864" എന്ന താളിൽനിന്നു ശേഖരിച്ചത്