ഒച്ചയടപ്പ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഒച്ചയടപ്പ്
- തൊണ്ടയടപ്പ്, ജലദോഷംകൊണ്ടോ വികാരാധിക്യംകൊണ്ടോ ഉച്ചത്തിൽ സംസാരിച്ചതുകൊണ്ടോ മറ്റോ ശരിയായി ശബ്ദം പുറപ്പെടുവിക്കാൻ കഴിയാതിരിക്കൽ
- തൊണ്ടയിൽനിന്നും നേരാംവണ്ണം ശബ്ദം പുറപ്പെടാത്ത അവസ്ഥ