ഏറുതാഴ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഏറുതാഴ്
- അടച്ച കതക് തുറന്നുപോകാതെയും തുറന്നുവച്ച കതക് മാറി അടഞ്ഞുപോകാതെയും ഇരിക്കത്തക്കവണ്ണം അതിൽ വച്ചുറപ്പിക്കുന്നതും വെളിയിലേക്കോ അകത്തേക്കോ തള്ളാവുന്ന തരത്തിൽ ഓടാമ്പലുള്ളതുമായ താഴ്
- സാക്ഷ