ഏകലിംഗം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഏകലിംഗം
- ഒരു ലിംഗത്തിൽ മാത്രം പ്രയോഗമുള്ള പദം;
- അഞ്ചുക്രോശം ദൂരത്തിൽ ഒരുലിംഗം (അതിരടയാളം) മാത്രമുള്ള സ്ഥലം;
- ഒറ്റയായിട്ടുള്ള ശിവലിംഗം. സംഖ്യയനുസരിച്ചു ലിംഗപ്രതിഷ്ഠയെ രണ്ടായി തരം തിരിച്ചിട്ടുള്ളതിൽ ഒരു വിഭാഗം, ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ അംശങ്ങൾ തുല്യമായി പകുത്തിട്ടുള്ളത്. (ഒന്നിൽകൂടുതൽ ലിംഗം ചേർന്നത് ബഹുലിംഗം)