ഏകമതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഏകമതി

പദോൽപ്പത്തി: (സംസ്കൃതം) ഏക+മതി
  1. ഒന്നിൽ മനസ്സ് ഉറപ്പിച്ച;
  2. ഒരേ അഭിപ്രായമുള്ള.

നാമം[തിരുത്തുക]

ഏകമതി

പദോൽപ്പത്തി: (സംസ്കൃതം) ഏക+മതി
  1. മനസ്സിന്റെ ഏകാഗ്രത
"https://ml.wiktionary.org/w/index.php?title=ഏകമതി&oldid=301339" എന്ന താളിൽനിന്ന് ശേഖരിച്ചത്