എഴുത്തച്ചൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]എഴുത്തച്ചൻ
- എഴുത്തു പഠിപ്പിക്കുന്ന ആചാര്യൻ' നാട്ടെഴുത്താശാൻ;
- എഴുത്തച്ഛൻ (ജാതി) എന്ന ഒരു ന്യുന പക്ഷ പിന്നോക്ക സമുദായം.
- തുഞ്ചത്തുരാമാനുജൻ എഴുത്തച്ഛൻ, അധ്യാത്മരാമായണം, മഹാഭാരതം മുതലായ കിളിപ്പാട്ടുകളുടേയും മറ്റും കർത്താവ്;
- കുളങ്ങളിൽ കാണപ്പെടുന്ന ഒരു ചെറിയപ്രാണി, വെള്ളത്തിന്റെ മുകൾപ്പരപ്പിൽ അക്ഷരങ്ങൾ എഴുതുകയാണോ എന്നുതോന്നുമാറ് വേഗത്തിൽ കറങ്ങി സഞ്ചരിക്കുന്നത്