Jump to content

ഉൾക്കുതുകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉൾക്കുതുകം

പദോൽപ്പത്തി: (മലയാളം) ഉൾ+(സംസ്കൃതം) കുതുകം
  1. ഉള്ളിലെ സന്തോഷം, ഹൃദയം നിറഞ്ഞ ആഹ്ലാദം
"https://ml.wiktionary.org/w/index.php?title=ഉൾക്കുതുകം&oldid=300264" എന്ന താളിൽനിന്ന് ശേഖരിച്ചത്