ഉഷ്ണത്വം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉഷ്ണത്വം

പദോൽപ്പത്തി: (സംസ്കൃതം) ഉഷ്ണ+ത്വ
  1. ഉഷ്ണത, ചൂട്
"https://ml.wiktionary.org/w/index.php?title=ഉഷ്ണത്വം&oldid=300116" എന്ന താളിൽനിന്ന് ശേഖരിച്ചത്