ഉമ്മാക്കി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഉമ്മാക്കി
- സങ്കൽപത്തിലുള്ള ഒരു പിശാച്, കുട്ടികളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു പദം;
- പേടിപ്പിക്കൽ, ഭീഷണി
- മാക്കാച്ചി, മാക്കാൻ, ഉമ്മാക്കാൻ
4. ഉമ്മാക്കി എന്നാൽ 8 ആം ക്ലാസ്സിൽ പഠിക്കാനുള്ള തേങ്കനി എന്നാ പാഠത്തിലെയാണ്