ഉഭയവേതനൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉഭയവേതനൻ

പദോൽപ്പത്തി: (സംസ്കൃതം) ഉഭയ+വേതന
  1. 'ഇരുപക്ഷത്തുനിന്നും വേതനം പറ്റുന്നവൻ'
  2. ചാരൻ
"https://ml.wiktionary.org/w/index.php?title=ഉഭയവേതനൻ&oldid=299467" എന്ന താളിൽനിന്ന് ശേഖരിച്ചത്