Jump to content

വേതനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വേതനം

  1. ഒരു ജോലി ചെയ്ത് അതിനു വാങ്ങുന്ന പ്രതിഫലം
  2. ശമ്പളം
  3. കൂലി
  4. വെള്ളി
  5. വൃത്തി, തൊഴിൽ
"https://ml.wiktionary.org/w/index.php?title=വേതനം&oldid=345076" എന്ന താളിൽനിന്ന് ശേഖരിച്ചത്