ഉപ്പേരി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ശബ്ദോത്പത്തി
[തിരുത്തുക]നാമം
[തിരുത്തുക]ഉപ്പേരി
- ഏത്തയ്ക്ക, ചേന മുതലായവ തൊലികളഞ്ഞ് കഷണങ്ങളാക്കി ഉപ്പുചേർത്ത് എണ്ണയിൽ വറുത്തെടുക്കുന്നത്,
- ഉദാഹരണം:ഉപ്പേരിയും പപ്പടവും ചേർന്ന സദ്യ
പ്രയോഗങ്ങൾ
[തിരുത്തുക]- ഉരുളയ്ക്കുപ്പേരി: ഒപ്പത്തിനൊപ്പം
- പല്ലില്ലാത്തവർക്ക് ഉപ്പേരിപോലെ