ഉപസരിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഉപസരിക്കുക

പദോൽപ്പത്തി: < (സംസ്കൃതം) ഉപ+സൃ
  1. അടുക്കുക, സമീപത്തുവരിക;
  2. സംയോഗത്തിനായി സമീപിക്കുക
"https://ml.wiktionary.org/w/index.php?title=ഉപസരിക്കുക&oldid=299176" എന്ന താളിൽനിന്ന് ശേഖരിച്ചത്