ഉപയോക്താവിന്റെ സംവാദം:Sadik Khalid/പത്തായം 2
വിഷയം ചേർക്കുകWelcome back
[തിരുത്തുക]Welcome back.. :) --Jacob.jose(talk) 17:55, 2 ഏപ്രിൽ 2008 (UTC)
ഇവിടുറക്കം
[തിരുത്തുക]കള്ളന് ഇവിടുറക്കം അവിടെ ....--Atjesse(talk) 13:42, 4 മേയ് 2008 (UTC)
Invitation
[തിരുത്തുക]As an Administrator, you are allowed into #wikimedia-admin, the cross-wiki coordination channel for Wikimedia administrators. Any member of the channel can invite you in temporarily, but you need an invite exemption from a channel operator to get in whenever you want. Please come to #wikimedia and ask for an invite.
Any admin from any project is welcome and it is a good place for cross-wiki coordination of vandal and spam fighting. It is also useful for new admins to contact more experienced admins in real-time to get help with the more complicated admin tasks such as history merges/splits and importing via Special:Import.
- Please remember to translate the interface at betawiki: only and to upload images preferably at commons:
Thank you
Best regards, --Nick1915(talk) 19:37, 31 മേയ് 2008 (UTC)
ഞാനും
[തിരുത്തുക]മാഷേ, ഞാനും ഇവിടങ്ങ് കൂടിയാലോ എന്നൊരാലോചന ഇപ്പോൾ ഭായ് എന്ത് ക്രമത്തിലാണ് വാക്കുകൾ കൊടിക്കുന്നത്? മഷിത്തണ്ടിൽ നിന്നാണോ?--Abhishek Jacob(talk) 05:40, 13 ജൂൺ 2008 (UTC)
സോറി
[തിരുത്തുക]cipher എന്ന വാക്കിന് ഗോപ്യലിപി എന്ന് ഉപയോഗിക്കുന്നതിനാലാണ് cryptography യിൽ അത് തിരുത്തിയത്. --Junaidpv(talk) 11:18, 21 ഓഗസ്റ്റ് 2008 (UTC)
ച്ചേ...
[തിരുത്തുക]ഓൾഡ് വൺ ആരുന്നു നല്ലത്...ഒന്ന് റീ അറേഞ്ചിയാൽ മതിയാർന്ന്......ഇനീം പെയിന്റണം....
en:തത്ത തത്ത അല്ല...പരറ്റ്......(അഡ്മിന് വയസായേന്റെ പ്രശ്നോംസ് ഒക്കെ കണ്ടു തൊടങ്ങി....) --Atjesse(talk) 12:10, 7 ഒക്ടോബർ 2008 (UTC)
നന്ദി
[തിരുത്തുക]നോക്കട്ടെ സാദിഖ്. ഇന്നലെ ആണ് ഈ ഭാഗം കാണുന്നതു തന്നെ. :) Mathew | മഴത്തുള്ളി(talk) 07:02, 13 ഒക്ടോബർ 2008 (UTC)