ഉപഭംഗം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉപഭംഗം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ഭംഗ
  1. ഓടിപ്പോകൽ;
  2. പിൻവാങ്ങൽ;
  3. ഒരു പദ്യത്തിന്റെ അംശം
"https://ml.wiktionary.org/w/index.php?title=ഉപഭംഗം&oldid=298905" എന്ന താളിൽനിന്ന് ശേഖരിച്ചത്