Jump to content

ഉപധാവനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉപധാവനം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ധാവന
  1. 'പിന്നാലെ ഓട്ടം'
  2. പിന്തുടരൽ, അനുഗമനം;
  3. ധ്യാനം
"https://ml.wiktionary.org/w/index.php?title=ഉപധാവനം&oldid=298794" എന്ന താളിൽനിന്ന് ശേഖരിച്ചത്