Jump to content

അനുഗമനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അനുഗമനം

പദോൽപ്പത്തി: (സംസ്കൃതം) അനു+ഗമന
  1. പിന്തുടരൽ;
  2. അനുകരണം;
  3. സതിയനുഷ്ഠിക്കൽ;
  4. അനുസരിക്കൽ, യോജിക്കൽ
"https://ml.wiktionary.org/w/index.php?title=അനുഗമനം&oldid=552153" എന്ന താളിൽനിന്ന് ശേഖരിച്ചത്