Jump to content

ഉന്മുദ്ര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ഉന്മുദ്ര

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+മുദ്ര
  1. മുദ്രവയ്ക്കാത്ത;
  2. വിടർന്ന, വികസിച്ച
"https://ml.wiktionary.org/w/index.php?title=ഉന്മുദ്ര&oldid=298552" എന്ന താളിൽനിന്ന് ശേഖരിച്ചത്