ഉന്ത്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉന്ത്
- പദോൽപ്പത്തി: < ഉന്തുക
- മറ്റൊന്ന് മുന്നോട്ടു നീങ്ങത്തക്കവണ്ണം ബലം പ്രയോഗിക്കൽ;
- കൂന്;
- വെള്ളത്തിലെ അഴുക്ക്, ഒഴുക്കില്ലാത്ത വെള്ളത്തിൽ അടിയാതെ പൊടിത്തരികൾ പോലെ നീന്തിമറിഞ്ഞു കിടക്കുന്നത്. ഉന്തിമരം കയറ്റിയാൽ നെഞ്ചു തൊലിയും (പഴഞ്ചൊല്ല്)
നാമം
[തിരുത്തുക]ഉന്ത്
- പദോൽപ്പത്തി: (തമിഴ്) ഉന്തു
ധാതുരൂപം
[തിരുത്തുക]- പദോൽപ്പത്തി: ഉന്തുക