ഉദർക്കം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉദർക്കം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+അർക < അർച്
  1. വരും ഫലം, ഭാവികർമഫലം;
  2. അവസാനം;
  3. ഭാവികാലം, ഉയർച്ച
"https://ml.wiktionary.org/w/index.php?title=ഉദർക്കം&oldid=298425" എന്ന താളിൽനിന്ന് ശേഖരിച്ചത്