ഉദ്ധരണം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉദ്ധരണം
- പൊക്കൽ, പൊക്കിയെടുക്കൽ;
- വലിച്ചൂരിയെടുക്കൽ. ഉദാ: കണ്ടകോദ്ധരണം;
- (വസ്ത്രാദികൾ) ഊരിവയ്ക്കൽ, ഉരിഞ്ഞുമാറ്റൽ;
- വേരോടെപറിക്കൽ, ഉന്മൂലനം;
- കവ്യരചനയിൽ പദങ്ങളെ എടുത്തുമാറ്റൽ;
- മറ്റൊന്നിൽനിന്ന് എടുത്തുചേർക്കൽ, മറ്റുള്ളവരുടെ അഭിപ്രായമോ മറ്റോ ചേർക്കൽ, അങ്ങനെ എടുത്തുചേർക്കുന്ന ഭാഗം;
- അപകടത്തിൽനിന്നു രക്ഷിക്കൽ;
- കടം വീട്ടൽ;
- മോക്ഷം, മുക്തി