Jump to content

ഉന്മൂലനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ഉന്മൂലനം

പദോൽപ്പത്തി: (സംസ്കൃതം) മൂലന
  1. വേരോടെ പിഴുതെടുക്കൽ;
  2. പൂർണമായി നശിപ്പിക്കൽ
"https://ml.wiktionary.org/w/index.php?title=ഉന്മൂലനം&oldid=550971" എന്ന താളിൽനിന്ന് ശേഖരിച്ചത്