ഉദ്ദീപകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉദ്ദീപകം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ദീപക
  1. ഒരുതരം പക്ഷി;
  2. ചുട്ടുറുമ്പ്
"https://ml.wiktionary.org/w/index.php?title=ഉദ്ദീപകം&oldid=298225" എന്ന താളിൽനിന്ന് ശേഖരിച്ചത്