Jump to content

ഉദ്ഘർഷണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉദ്ഘർഷണം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ഘർഷണ < ഘൃഷ്
  1. തിരുമ്മൽ, തേപ്പ്;
  2. അടി, മർദനം;
  3. കുറുവടി, ദണ്ഡം, ഗദ
"https://ml.wiktionary.org/w/index.php?title=ഉദ്ഘർഷണം&oldid=298202" എന്ന താളിൽനിന്ന് ശേഖരിച്ചത്