Jump to content

ഉദാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉദാരം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ആര
  1. ഉദാരകം, നെടുവരക്;
  2. പൊങ്ങിവരുന്ന മൂടൽമഞ്ഞ്

അവ്യയം

[തിരുത്തുക]
പദോൽപ്പത്തി: (സംസ്കൃതം)
  1. ധാരാളമായി, വളരെ;
  2. ഭംഗിയായി, നേരാംവണ്ണം, കേമമായി
"https://ml.wiktionary.org/w/index.php?title=ഉദാരം&oldid=298078" എന്ന താളിൽനിന്ന് ശേഖരിച്ചത്