ഉത്സർപ്പിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഉത്സർപ്പിക്കുക

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+സൃപ്
  1. 'മേൽപ്പോട്ട് ഇഴഞ്ഞുകയറുക'
  2. ഉയരുക, പൊങ്ങുക
"https://ml.wiktionary.org/w/index.php?title=ഉത്സർപ്പിക്കുക&oldid=297936" എന്ന താളിൽനിന്ന് ശേഖരിച്ചത്