ഉയരുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]ഉയരുക
- നിലത്തുനിന്ന് ആകാശത്തേക്കോ താഴെനിന്ന് മുകളിലേക്കോ പൊങ്ങുക, പൊന്തുക;
- വെള്ളമെന്നപോലെയോ തിരയെന്നപോലെയോ കിളരുക, ഉപരിതലം മേൽപ്പോട്ടുവരിക;
- അടിയിൽനിന്നു മുകളിലേക്ക് ഊറ്റുപോലെ വരിക, പുറത്തേക്ക് ഒഴുകുക, പൊങ്ങിവരിക, വമിക്കുക;
- എണ്ണമുതലായവ വന്നു കുന്നിക്കുക, നികരുക;
- ശബ്ദം എന്നപോലെ കൂടുതൽ ഉച്ചത്തിലാവുക;
- താണനിലയിൽനിന്നു മെച്ചപ്പെട്ട സ്ഥിതിയിലേക്കു കടക്കുക, വർധിക്കുക